Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ പരിശീലനവും...

സൗജന്യ പരിശീലനവും തൊഴിലും: രജിസ്​റ്റർ ചെയ്യാം

text_fields
bookmark_border
കണ്ണൂർ: കുടുംബശ്രീ നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ- ഗ്രാമീൺ കൗശല്യ യോജനയിൽ സ​െൻറം വർക്ക് സ്കിൽസ് എന്ന പരിശീലന സ്ഥാപനത്തി​െൻറ കണ്ണൂർ കൊയിലി ഹോസ്പിറ്റലിനു എതിർവശം ജെ.ആർ. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ റീെട്ടയിൽ സെയിൽസ് മാനേജ്മ​െൻറ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ പരിശീലനത്തോടൊപ്പം യൂനിഫോം, യാത്രാബത്ത, മറ്റ് പഠന സാമഗ്രികൾ തുടങ്ങിയവയും ലഭിക്കും. ബി.പി.എൽ അല്ലെങ്കിൽ കുടുംബശ്രീ കുടുംബാഗം/തൊഴിൽ കാർഡ് കുടുംബാംഗങ്ങൾ എന്നിവർക്കാണ് അവസരം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കുറഞ്ഞത് 6000 രൂപ നിരക്കിൽ ജോലി ലഭ്യമാക്കും. സമീപ ഗ്രാമപഞ്ചായത്തുകളിലെ എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 35നും ഇടയിൽ പ്രായമുള്ള തൽപരരായ യുവതീ യുവാക്കൾ ഇന്നും നാളെയും (ജൂൺ ഏഴ്, എട്ട്) കണ്ണൂർ സ​െൻറം വർക്സ് സ്കിൽസ് പരിശീലന സ്ഥാപനത്തിൽ നടക്കുന്ന രജിസ്േട്രഷനിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. ഫോൺ: 9746550282, 04972713177.
Show Full Article
TAGS:LOCAL NEWS 
Next Story