Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂർ: കയ്യൂർ ഗവ. ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന എൻ.സി.വി.ടി, എസ്.സി.വി.ടി േട്രഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ഐ.ടി.ഐയിൽനിന്ന് നേരിട്ടും www.det.kerala.gov.in, www.itikayyur.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. ജൂൺ 24വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04672-230980.
Show Full Article
TAGS:LOCAL NEWS 
Next Story