Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:04 AM GMT Updated On
date_range 7 Jun 2017 8:04 AM GMTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
തളിപ്പറമ്പ്: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് കറിവേപ്പ്, ആര്യവേപ്പ് തൈകളും മഷിപ്പേനയും വിതരണം ചെയ്തു. പരിസ്ഥിതിപ്രവർത്തകനും കോറോം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പി.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. -------------പ്രധാന ന്യായിക---------- പി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മായാമണി, മാധവൻ പുറച്ചേരി, ടി.വി. റിജിന, സി. രമേശൻ, പി.വി. ബാബു എന്നിവർ സംസാരിച്ചു. എം.ജെ. മാത്യു സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു. സെമിനാറും വൃക്ഷത്തൈ വിതരണവും തളിപ്പറമ്പ്: സാക്ഷരത മിഷൻ കോ-ഓപറേറ്റിവ് കോളജ് വികസന വിദ്യാകേന്ദ്രത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെമിനാറും വൃക്ഷത്തൈ വിതരണവും നടത്തി. വാർഡ് കൗൺസിലർ പി.പി. വത്സല വൃക്ഷത്തൈ വിതരണോദ്ഘാടനം ചെയ്തു. പി.എൻ. സുലേഖ അധ്യക്ഷത വഹിച്ചു. കെ.ആർ.ആർ. വർമ വിഷയാവതരണം നടത്തി. ടി.വി. സുരേഷ് കുമാർ, സി. ശുഭ, എ.പി. നസീമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story