Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:02 AM GMT Updated On
date_range 7 Jun 2017 8:02 AM GMTനരസിംഹൻ നമ്പൂതിരി ശതാഭിഷക്തനായി
text_fieldsbookmark_border
പിലാത്തറ: ചേറ്റൂർ തറവാട് കാരണവർ കാനായിയിലെ ചേറ്റൂർ . സ്നേഹവിരുന്നിൽ സിനിമാ നടൻ പുല്ലേരി വാധ്യാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി പൊന്നാട അണിയിച്ചു. കെ.പി.സി.സി സെക്രട്ടറി എം. നാരായണൻകുട്ടി, ഡി.സി.സി സെക്രട്ടറിമാരായ എം.കെ. രാജൻ, എ.പി. നാരായണൻ, ബോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി. ഗോപിനാഥ്, കെ. ബ്രിജേഷ് കുമാർ, കെ.കെ. ഫൽഗുനൻ, ജയൻ, സി.പി.എം ലോക്കൽ സെക്രട്ടറി കൈപ്രത്ത് കൃഷ്ണൻ, നഗരസഭാ കൗൺസിലർ പി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സൗഹൃദസദസ്സിൽ യോഗക്ഷേമസഭ മുൻ സംസ്ഥാന ഉപാധ്യക്ഷൻ ടി.സി.എസ്. നമ്പൂതിരി, മുൻ സംസ്ഥാന സെക്രട്ടറി എം. ശ്രീധരൻ നമ്പൂതിരി, ജില്ല പ്രസിഡൻറ് എം. വാസുദേവൻ നമ്പൂതിരി, പഴിച്ചയിൽ ചേറ്റൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story