Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൊയ്തു ഹാജി

മൊയ്തു ഹാജി

text_fields
bookmark_border
പാനൂർ: നെല്ലൂർ പള്ളിക്ക് സമീപം തോറോത്ത് താമസിക്കും കൊക്കോടൻ (84) നിര്യാതനായി. പാനൂരിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ:- ആസ്യ. മക്കൾ: ആയിശ, അസീസ് ഹാജി, ലത്തീഫ് ഹാജി, ഹാജറ, കരീം, സുഹറ. മരുമക്കൾ: സൽമ, സാജിദ, ഖാദർ, നാസർ, റൈഹാനത്ത്, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, കുഞ്ഞേദു, യൂസഫ് ഹാജി, കദീശു, ഫാത്തിമ, നഫീസ, പരേതനായ മമ്മദ്. കല്യാണി പാനൂർ: ചെറ്റക്കണ്ടിയിൽ കണ്ടലരിയത്ത് പരേതനായ ഗോവിന്ദ​െൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: രാഘവൻ, ജാനൂട്ടി, ബാലൻ, രാധ, ശങ്കരൻ, രാജൻ, രവീന്ദ്രൻ. മരുമക്കൾ: നാണു (പന്ന്യന്നൂർ), കുമാരൻ (വാണിമേൽ), ദേവി, സതി, ചന്ദ്രി, ഷീജ, ബിന്ദു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story