Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമംഗളൂരു നഗരത്തില്‍...

മംഗളൂരു നഗരത്തില്‍ വെള്ളക്കെട്ട്​

text_fields
bookmark_border
മംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മംഗളൂരു നഗരം വെള്ളത്തില്‍ മുങ്ങി. തിരക്കേറിയ ബല്‍മട്ട റോഡ്, അംബേദ്കര്‍ സർക്കിള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഹമ്പന്‍കട്ട, പി.വി.എസ് സർക്കിള്‍ എന്നിവിടങ്ങളിലും ബജലിലും ഓവുചാലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മാലിന്യങ്ങള്‍ റോഡില്‍ പരന്നൊഴുകി.
Show Full Article
TAGS:LOCAL NEWS 
Next Story