Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂടിക്കാഴ്‌ച എട്ടിന്

കൂടിക്കാഴ്‌ച എട്ടിന്

text_fields
bookmark_border
കരിമ്പം കൃഷിഫാമിൽ ജോലി ഒഴിവ് കണ്ണൂർ: തളിപ്പറമ്പ് കരിമ്പം ജില്ല കൃഷിഫാമിൽ പ്രവർത്തിച്ചുവരുന്ന അഗ്രി ബയോടെക്‌നോളജി ഡിവിഷനിലേക്ക് ടിഷ്യൂകൾചർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ബി.എസ്സി- അഗ്രി.), ഹെൽപർ -കം -ഇലക്‌ട്രീഷ്യൻ (ഐ.ടി.ഐ ഇലക്‌ട്രീഷ്യൻ) തസ്തികകളിലേക്ക് ജൂൺ എട്ടിന് ഉച്ചക്ക് രണ്ടുമണിക്ക് ജില്ല പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്‌ച നടത്തും. താൽപര്യമുള്ളവർ ബയോഡാറ്റ, മറ്റ് സർട്ടിഫിക്കറ്റുകൾസഹിതം ഉച്ചക്ക് 1.30ന് ജില്ല പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story