Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോഴിയങ്കത്തിനിടെ...

കോഴിയങ്കത്തിനിടെ അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഏഴ് കോഴികളെയും 37,890 രൂപയും പിടികൂടി മഞ്ചേശ്വരം: വോർക്കാടി ആനക്കല്ല് കൂവദപ്പടുപ്പില്‍ കോഴിയങ്കത്തിനിടെ അഞ്ചുപേരെ മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാര്‍ അറസ്റ്റ് ചെയ്തു. നാഗേഷ്, സുരേഷ്, മനോജ്, വിട്ടാള, അശോക് എന്നിവരാണ് അറസ്റ്റിലായത്. ഏഴ് കോഴികെളയും 37,890 രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് കോഴിയങ്കം നടക്കുന്ന സ്ഥലം വളഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story