Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:24 AM GMT Updated On
date_range 6 Jun 2017 8:24 AM GMTമീറ്റ് വർക്കേഴ്സ് യൂനിയൻ ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ച് നാളെ
text_fieldsbookmark_border
മീറ്റ് വർക്കേഴ്സ് യൂനിയൻ മാർച്ച് കണ്ണൂർ: കാലിവിൽപന നിരോധനനിയമം ഭേദഗതിചെയ്യണമെന്നാവശ്യപ്പെട്ട് മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ചും ധർണയും നടത്തുന്നു. ബുധനാഴ്ച രാവിലെ 10ന് നടക്കുന്ന മാർച്ച് എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എ. റഹ്മത്തുല്ല ഉദ്ഘാടനംചെയ്യും. വിവിധ നേതാക്കൾ സംസാരിക്കും. വാർത്താസമ്മേളനത്തിൽ എസ്.ടി.യു സംസ്ഥാന ട്രഷറർ എം.എ. കരീം, ജനറൽ സെക്രട്ടറി കെ.എൽ. അഷ്റഫ്, വി.കെ.സി. മജീദ്, ഷാജിർ ചാലാട്, എം. അബ്ദുൽ സത്താർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story