Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
കുമ്പള: വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി. മദ്യഷാപ്പ് അനുവദിക്കുന്നതിന് പഞ്ചായത്തുകൾക്ക് ഉണ്ടായിരുന്ന സ്വയംനിർണയാവകാശം എടുത്തുകളയുന്ന ഗവൺമ​െൻറ് ഓർഡിനൻസിൽ പ്രതിഷേധിച്ചാണ് മാർച്ച്. ധർണ ജില്ല വൈസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള സംസാരിച്ചു. മൂസ ബംബ്രാണ സ്വാഗതവും ഇസ്മായിൽ മൂസ നന്ദിയും പറഞ്ഞു. നാരായണമംഗലം മദ്യവിരുദ്ധ സമരത്തിന് ധർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാർച്ചിന് ഹസൻ മൂസ, മൊയ്തീൻകുഞ്ഞി, അബ്ദുൽഖാദർ, സലാം മൊഗ്രാൽ, ഹനീഫ, ആബിദ്, സൈഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story