Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിസ്​ഥിതി ദിനാചരണം

പരിസ്​ഥിതി ദിനാചരണം

text_fields
bookmark_border
നീലേശ്വരം: കണ്ണൂർ സർവകലാശാല മോളിക്യുലാർ ബയോളജി വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ചു. സസ്യശാസ്ത്രജ്ഞൻ ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു. പാലാത്തടം ഡോ.പി.കെ. രാജൻ സ്മാരക കാമ്പസ് ഡയറക്ടർ ഡോ.എ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ പ്രഫ.കെ.പി. ജയരാജൻ മുഖ്യാതിഥിയായി. പരിസ്ഥിതി പ്രവർത്തകൻ അബ്ദുൽ കരീം പുലിയംകുളത്തെ ആദരിച്ചു. ഉപാധ്യക്ഷ വി. ഗൗരി, ഡോ.വി. കുമാരൻ, ഡോ. രാജി സുകുമാർ, ഡോ. സൂരജ് ബഷീർ, പി. സനൂപ്, പി. റോഷിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story