Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകമ്യൂണിസ്​റ്റ്​...

കമ്യൂണിസ്​റ്റ്​ കുടുംബസംഗമം

text_fields
bookmark_border
കണിച്ചാർ: സി.പി.എമ്മി​െൻറയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തിൽ ചാണപ്പാറയിൽ കമ്യൂണിസ്റ്റ് കുടുംബ സംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അനിൽകുമാർ ആലത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വി.ഡി. ജോസ്, വി.വി. ബാലകൃഷ്ണൻ, കെ.കെ. ശ്രീജിത്ത്, ടി.എസ്. ജോൺ, സി.ആർ. രാജേഷ്, ഭാസ്കരൻ കൊയ്യോത്ത്, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. പള്ളിക്കടവ് പാലം ഉദ്ഘാടനം കേളകം: 2016 -17 വാർഷിക പദ്ധതിയിൽപ്പെടുത്തി കേളകം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമിച്ച പള്ളിക്കടവ് പാലം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മനോഹരൻ മരാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, ജാൻസി നെടുംകല്ലേൽ, കെ.എം. ജോർജ്, കെ.കെ. റിനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story