Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:12 AM GMT Updated On
date_range 6 Jun 2017 8:12 AM GMTആദരിച്ചു
text_fieldsbookmark_border
ഉരുവച്ചാൽ: തില്ലങ്കേരി പാറേങ്ങാട് ജവഹർ ബാലജന വേദി യൂനിറ്റിെൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ . പഞ്ചായത്ത് അംഗം യു.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ. അമൽജിത്ത് അധ്യക്ഷത വഹിച്ചു. ജവഹർ ബാലജന വേദി ജില്ല കോഒാഡിനേറ്റർ രാഗേഷ് തില്ലങ്കേരി വിജയികൾക്ക് ഉപഹാരം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, സി.വി. സന്തോഷ്, കെ.കെ. രാജീവൻ, കെ. അനുരാഗ്, എ. വിനോദ് കുമാർ, കെ. ദൃശ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story