Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:10 AM GMT Updated On
date_range 6 Jun 2017 8:10 AM GMTപരിസ്ഥിതിദിനാചരണം
text_fieldsbookmark_border
ആറളം: പരിസ്ഥിതിദിനാചരണത്തിെൻറ ഭാഗമായി ഇടവേലി ഗവ. എൽ.പി സ്കൂളിൽ മരത്തൈകൾ നട്ടു. ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. വാർഡംഗം എം.കെ. ശശി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ, എസ്.എം.സി ചെയർമാൻ കെ.ബി. ഉത്തമൻ, ത്രേസ്യാമ്മ കോണ്ടോല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. അബ്ദുല്ല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story