Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്‌കൂളിൽ ഒരു...

സ്‌കൂളിൽ ഒരു ഔഷധത്തോട്ടം

text_fields
bookmark_border
ഉളിയിൽ: പടിക്കച്ചാൽ ഗവ. എൽ.പി സ്കൂളിൽ 'സ്കൂളിൽ ഒരു ഔഷധത്തോട്ടം' പരിപാടി വിദ്യാർഥിനി സ്വാലിഹ ചെടിനട്ട് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ലക്ഷ്മി അധ്യക്ഷതവഹിച്ചു. വാർഡംഗം കെ. അൻഷ വൃക്ഷത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story