Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:09 AM GMT Updated On
date_range 6 Jun 2017 8:09 AM GMTപരിസ്ഥിതിദിനാചരണം
text_fieldsbookmark_border
പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്റ്റുഡൻറ് പൊലീസ്, അസാപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ജൈവവേലി നിർമാണം മാനേജർ ആർ.കെ. നാണു മാസ്റ്റർ ഉദ്ഘാടനംചെയ്തു. മഴക്കുഴിനിർമാണം, വൃക്ഷത്തൈ നടൽ എന്നിവയും നടത്തി. പാനൂർ: എം.എസ്.എഫ്, യൂത്ത് ലീഗ് പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി തൃപ്പങ്ങോട്ടൂർ ശാഖയിൽ നടന്ന വൃക്ഷത്തൈ നടൽ ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് ഉദ്ഘാടനംചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷമീർ പട്ടാടം, സാബിഹ് കല്ലിക്കണ്ടി, സർബാസ്, ഫാസിൽ, അജ്നാസ്, അസ്ലം, അഫ്നാസ്, മുഫീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story