Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടൽ നട്ടു

കണ്ടൽ നട്ടു

text_fields
bookmark_border
പഴയങ്ങാടി: കല്ലേൻ പൊക്കുട​െൻറ സ്മരണയിൽ പരിസ്ഥിതി ദിനത്തിൽ പഴയങ്ങാടി പുഴയോരത്ത് . പൊക്കുട​െൻറ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം കലാഭവൻ മണി ചാരിറ്റബിൽ ട്രസ്റ്റി​െൻറ നേതൃത്വത്തിലാണ് പുഴയോരത്ത് കണ്ടൽചെടി നട്ടത്. ചെയർമാൻ ശ്രീജിത്ത് പൊങ്ങാടൻ, പൊക്കുട​െൻറ മകൻ രഘുനാഥൻ, പി. ശിവകുമാർ, സി.പി. റഫീഖ്, ഒ. സനൂപ്, കെ. അഭിജിത്, റനീഷ് പുതിയവളപ്പ്, വിശാൽ ആരംഭൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story