Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒ​ാേട്ടാറിക്ഷ ...

ഒ​ാേട്ടാറിക്ഷ തൊഴിലാളി സത്യഗ്രഹം

text_fields
bookmark_border
കണ്ണൂർ: സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ ഒാേട്ടാറിക്ഷ തൊഴിലാളികൾ കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം നടത്തി. കെ.എം.സി പ്രശ്നം പരിഹരിക്കുക, കെ.എം.സിയുള്ള ഒാേട്ടാറിക്ഷകൾക്ക് ടൗൺ പെർമിറ്റ് അനുവദിക്കുക, പെർമിറ്റ് രേഖപ്പെടുത്തിയ സ്ഥലത്തു മാത്രം ഒാേട്ടാറിക്ഷകൾ പാർക്ക് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.െഎ.ടി.യു ഒഴികെയുള്ള സംയുക്ത ഒാേട്ടാറിക്ഷ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ സത്യഗ്രഹം. െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. എൻ. ലക്ഷ്മണൻ അധ്യക്ഷതവഹിച്ചു. എം.എ. കരീം, കസ്തൂരി ദേവൻ, എം. വേണുഗോപാൽ, കുന്നത്ത് രാജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story