Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനപാലകര്‍ പിടികൂടി...

വനപാലകര്‍ പിടികൂടി കൂട്ടിലടച്ച പുലി ചത്തു

text_fields
bookmark_border
മംഗളൂരു: . കാര്‍ക്കള നിളിജുരിലെ അപ്പി പൂജാരിയുടെ ആലയിലാണ് രാവിലെ എട്ടോടെ പുലിയെത്തിയത്. പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വലേരിയന്‍ ഡിസൂസ എന്നയാളെ പുലി ആക്രമിച്ചു. ഇയാളെ ഗുരുതര നിലയില്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശുവിനും പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ അസി. റേഞ്ച് ഓഫിസര്‍ ഹുക്രപ്പ ഗൗഡയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ പുലിയെ പിടികൂടി കൂട്ടിലടച്ചു. എന്നാല്‍, വൈകാതെ പുലി ചാവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story