Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡി.സി.സി പരിസ്ഥിതി...

ഡി.സി.സി പരിസ്ഥിതി ദിനാചരണം മാടായിപ്പാറയിൽ

text_fields
bookmark_border
കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം മാടായിപ്പാറയിൽ സംഘടിപ്പിക്കും. ജൂൺ അഞ്ചിന് രാവിലെ ഒമ്പതുമണിക്ക് മാടായിപ്പാറയിൽ വടുകുന്ദ ശിവക്ഷേത്ര തടാകക്കരയിൽെവച്ച് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കും. വൃക്ഷത്തൈകൾ വിതരണം ചെയ്യും. ഉദ്ഘാടനം മുൻ മന്ത്രി കെ. സുധാകരൻ നിർവഹിക്കും. പരിസ്ഥിതി പ്രവർത്തകരെ മുൻ മന്ത്രി കെ.സി. ജോസഫ് ആദരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story