Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാരായണൻ നായർ

നാരായണൻ നായർ

text_fields
bookmark_border
പള്ളിക്കുന്ന്: അംബിക റോഡിലെ ലാൽസദനിലെ പുത്തലത്ത് (93) നിര്യാതനായി. നാണു ലാൽ ടെക്സ്റ്റൈൽസ് ഉടമയും ജനത പാർട്ടിയുടെ കണ്ണൂർ ജില്ല കമ്മിറ്റി അംഗം, കണ്ണൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്, കിസാൻ ജനതയുടെ സംസ്ഥാന ട്രഷറർ, സംഘടനാ കോൺഗ്രസ് പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്, ജനതാദൾ^എസ് ജില്ല കമ്മിറ്റി അംഗം, പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്, പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്ര മുൻ ട്രസ്റ്റ് ബോർഡ് അംഗം, ക്ഷേത്ര വെൽഫെയർ കമ്മിറ്റി പ്രസിഡൻറ്, പള്ളിക്കുന്ന് രാധാവിലാസം പ്രസിഡൻറ്, എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പുളുക്കൂൽ നാരായണി അമ്മ. ^^^^^^^^^^മക്കൾ^^^^^^^^: പ്രകാശൻ (കോൺട്രാക്ടർ), ശോഭന, ജലജ, ജ്യോതി, ചിത്ര, പരേതരായ ജനാർദനൻ, ദിനേശൻ. ^^^^^^^^^^മരുമക്കൾ^^^^^^^^^^^: പുത്തലത്ത് ഗോപാലൻ (റിട്ട. ഡി.ഡി.പി), ജയദേവൻ (റിട്ട. ഡി.ഇ.ഒ), മോഹനൻ (റിട്ട. അസി. രജിസ്ട്രാർ), ബാലകൃഷ്ണൻ (മാനേജർ എൻ.എം.ജി.ബി), ശ്രീലത, ശാന്ത, ഗീത, ഷീബ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പയ്യാമ്പലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story