Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.യു^യൂത്ത്...

കെ.എസ്.യു^യൂത്ത് കോൺഗ്രസ്​ നേതാക്കൾക്കുനേരെ ആക്രമണം

text_fields
bookmark_border
കണ്ണൂർ: കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.കെ. വരുണിനെയും യൂത്ത് കോൺഗ്രസ് എളയാവൂർ മണ്ഡലം സെക്രട്ടറി എം. രാഹുലിനെയും കഴിഞ്ഞദിവസം രാത്രി എസ്.എഫ്.െഎ, ഡി.വൈ.എഫ്.െഎ പ്രവർത്തകർ ആക്രമിച്ചതായി പരാതി. തോട്ടട ശ്രീനാരായണ സ്കൂളിന് മുന്നിൽ നവാഗതർക്ക് സ്വാഗതമോതിയുള്ള ബാനർ സ്ഥാപിക്കുേമ്പാഴായിരുന്നു ആക്രമണം. പരിക്കേറ്റ രാഹുലിനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി രാഹുലിനെ സന്ദർശിച്ചു. മറ്റ് വിദ്യാർഥിസംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ച് ഏകാധിപത്യശൈലിയുമായി മുന്നോട്ടുപോകാനുള്ള എസ്.എഫ്.െഎ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് ഡി.സി.സി ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story