Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:16 AM GMT Updated On
date_range 2 Jun 2017 8:16 AM GMTമാധ്യമം വെളിച്ചം ഉദ്ഘാടനം
text_fieldsbookmark_border
'മാധ്യമം വെളിച്ചം' ഉദ്ഘാടനം പടം ആയിപ്പുഴ ഗവ. യു.പി സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതി വി. നാസറും പി.എം. മർസൂഖും സ്കൂൾ സീനിയർ വിദ്യാർഥിനി അലീമ തസ്നീമിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു റമദാൻ പ്രഭാഷണം ഇരിക്കൂർ എം.െഎ.എ കോംപ്ലക്സ് മസ്ജിദുൽ ഇൗമാൻ ഖുർആൻ പഠനക്ലാസ്^5.30, റമദാൻ ചിന്തകൾ ആദിൽ അസ്ഹരി^9.45 ഇരിക്കൂർ കൂരാരി മസ്ജിദുൽ ഹുദ: ഹദീസ് പഠനക്ലാസ് അബ്ദുൽ ജബ്ബാർ ഹാജി^5.30 ഇരിക്കൂർ മസ്ജിദുൽ മുജാഹിദീൻ: ഹദീസ് പഠനക്ലാസ് കെ.എ. മുജീബുല്ല അൻസാരി^5.30, റമദാൻ പ്രഭാഷണം എം.ടി. യൂനുസ് മൗലവി^10.00 ഇരിക്കൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: റമദാൻ പ്രഭാഷണം സലീം ഫൈസി ഇർഫാനി^4.30 ഇരിക്കൂർ പടിയൂർ ബദ്രിയ്യ ജുമാമസ്ജിദ് റമദാൻ പ്രഭാഷണം ടി.എം. അബ്ദുൽ അസീസ് മുസ്ലിയാർ^9.30 ഇരിക്കൂർ മഞ്ഞാംകരി ജുമാമസ്ജിദ്: റമദാൻ പ്രഭാഷണം ആദം നിസാമി മാണിയൂർ^9.30 ഇരിക്കൂർ നൂരിയ ജുമാമസ്ജിദ്: റമദാൻ പ്രഭാഷണം ശക്കീർ ഹൈത്തമി^2.00 ഇരിക്കൂർ ശാദുലി പള്ളി: റമദാൻ പ്രഭാഷണം സലീം ഫൈസി^2.00 ഇരിക്കൂർ പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന ജുമാമസ്ജിദ്: റമദാൻ പ്രഭാഷണം സലീം ഫൈസി ഇർഫാനി^9.30 ഇരിക്കൂർ സിദ്ദീഖ് നഗർ മസ്ജിദുൽ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: നിസാർ ഫൈസി^9.30 ഇരിക്കൂർ പെടയേങ്ങാട്: റഷീദ് ദാരിമി^9.30 മണ്ണൂർ ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദ്: ഹുസൈൻ മുസ്ലിയാർ^9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story