Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
കണിച്ചാർ: സർക്കാർ സ്കൂളിൽ ആദ്യക്ഷരം നുകരാനെത്തിയ മുഴുവൻ കുരുന്നുകൾക്കും പഠനോപകരണങ്ങൾ നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കണിച്ചാർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഓടപ്പുഴ ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾക്കാണ് ബാഗ് വിതരണം ചെയ്തത്. ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് സെക്രട്ടറി കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. അതുൽ ജോൺസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് സോജൻ മേച്ചേരി, സുധീർ, അജിത് ജോസ് തുടങ്ങിയവർ സംസാരിച്ചു. സിറിൽ ഫാബിയാൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story