Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒന്നാം ക്ലാസിലും...

ഒന്നാം ക്ലാസിലും മൂവരും ഒന്നിച്ചെത്തി

text_fields
bookmark_border
കേളകം: മഞ്ഞളാംപുറം യു.പി സ്കൂളിലെ പ്രവേശനോത്സവം മൂന്ന് സഹോദരിമാരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. മഞ്ഞളാംപുറം സ്വദേശികളായ പാലപ്പള്ളിൽ ജയൻ^-ആശ ദമ്പതികൾക്ക് ഒന്നിച്ച് ജനിച്ച ഋഷിക, ഋതിക, വൈഗ എന്നിവരാണ് ഒന്നാം ക്ലാസിലെത്തിയത്. ഇവരുടെ മാതാവ് ആശ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story