Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:14 AM GMT Updated On
date_range 2 Jun 2017 8:14 AM GMTപ്രവേശനോത്സവം
text_fieldsbookmark_border
കൊളക്കാട്: കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് തല പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേരിക്കുട്ടി കാപ്പിയിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ഉപഹാര വിതരണം ബി.ആർ.സി െട്രയിനർ അസീസ് മാസ്റ്റർ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ബേബി വരിക്കാനിക്കൽ, മദർ പി.ടി.എ പ്രസിഡൻറ് ബിന്ദു കണ്ണനാനിക്കൽ, പ്രധാനാധ്യാപിക സി.എസ്. വൽസമ്മ, സോജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മധുരപലഹാര വിതരണവും വിളംബര ജാഥയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story