Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജി.ഐ.ഒ ഫണ്ട്​ സമാഹരണം

ജി.ഐ.ഒ ഫണ്ട്​ സമാഹരണം

text_fields
bookmark_border
കണ്ണൂർ: ഗേൾസ് ഇസ്ലാമിക്‌ ഓർഗനൈസേഷൻ (ജി.ഐ.ഒ) ജില്ല കമ്മിറ്റിയുടെ റമദാൻ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ജില്ല പ്രസിഡൻറ് ആരിഫ മെഹബൂബിനു ആദ്യ തുക നൽകി ഡോ. മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സഫൂറ നദീർ, ടി.പി. അഷീറ, മർജാന ഷമീർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story