Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:11 AM GMT Updated On
date_range 2 Jun 2017 8:11 AM GMTസ്കൂൾ പ്രവേശനോത്സവം
text_fieldsbookmark_border
സ്കൂൾ പ്രവേശനോത്സവം കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാതല പ്രവേശനോത്സവം നരവൂർ നോർത്ത് എൽ.പി സ്കൂളിൽ നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.രജിത അധ്യക്ഷത വഹിച്ചു. തൃക്കണ്ണാപുരം വെസ്റ്റ് യു.പി സ്കൂളിെൻറ ആഭിമുഖ്യത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രധാനാധ്യാപൻ കെ. നിധീഷ്, പി.ടി.എ പ്രസിഡൻറ് സി.പി. ബിജേഷ്, കെ.സത്യജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കെ.യു.പി സ്കൂളിൽ പ്രവേശനോത്സവം നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നന്ദനൻ കൈതേരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.വി.രജീഷ്,തൂണേരി രവീന്ദ്രൻ, പ്രധാനാധ്യാപിക കെ.ഗീത, ഒ.രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story