Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുന്നോൽവയൽ, മണിയൂർ വയൽ, പാറാൽ, കല്ലിൽതാഴെ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നു മണി വരെ . കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നൂഞ്ഞിയൻകാവ്, ആറ്റടപ്പ സ്കൂൾ, ആറ്റടപ്പ അമ്പലം, കോയ്യോട് എസ്റ്റേറ്റ്, നാരായണത്ത് ചിറ, മനയത്തുംമൂല, സാധുപാർക്ക് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു മണി വരെ . പാട്യം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാര്യാട്ട്പുറം, കൊളത്തുപറമ്പ്, വലിയവെളിച്ചം റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടു മുതൽ വൈകീട്ട് നാലു മണി വരെ . ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളയാവൂർ, എളയാവൂർ അമ്പലം, എളയാവൂർ കോളനി, ജനശക്തി, അമ്മാംകുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു മണി വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story