Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ പ്രവേശനോത്സവങ്ങൾ...

സ്കൂൾ പ്രവേശനോത്സവങ്ങൾ കൊണ്ടാടി

text_fields
bookmark_border
പെരിങ്ങത്തൂർ: കരിയാട് ന്യൂ മുസ്ലിം എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ പി.കെ. സൗമിനി ഉദ്ഘാടനം ചെയ്തു. പി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. എം. പദ്മജ സ്വാഗതവും പി. മനീഷ് നന്ദിയും പറഞ്ഞു. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിൽ മാനേജർ എൻ.എ. അബൂബക്കർ മാസ്റ്റർ പഠനക്കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. നജ്മ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ പി. ബിജോയ് സ്വാഗതവും കെ.പി. മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു. പന്ന്യന്നൂർ പഞ്ചായത്ത്തല പ്രവേശനോത്സവം മാരാങ്കണ്ടി എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. പി.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.കെ. തുളസി സ്വാഗതവും എം. ഷാജഹാൻ നന്ദിയും പറഞ്ഞു. ചൊക്ലി ഉപജില്ലതല പ്രവേശനോത്സവം കരിയാട് നമ്പ്യാർസ് യു.പി സ്കൂളിൽ പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. ബേബി വിനോദിനി സ്വാഗതവും പി. ജാഫർ നന്ദിയും പറഞ്ഞു. (photo- School - പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിൽ പഠനക്കിറ്റുകൾ എൻ.എ. അബൂബക്കർ മാസ്റ്റർ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story