Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹാജിമാർക്കുള്ള...

ഹാജിമാർക്കുള്ള രണ്ടാംഘട്ട പണമടക്കൽ

text_fields
bookmark_border
ഹാജിമാർക്ക് പണമടക്കാം പെരിങ്ങത്തൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോവുന്നവർക്കുള്ള രണ്ടാംഘട്ട പണമടക്കുന്നതിനുള്ള ബാങ്ക് പേ ഇൻ സ്ലിപ്പ് പെരിങ്ങത്തൂർ എൻ.എ.എം സ്കൂളിനടുത്ത ശാന്തിനികേതൻ ഓഫിസിൽ നിന്നും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെ എടുത്തു നൽകും. കൂടുതൽ വിവരങ്ങൾക്ക് മണ്ഡലം ട്രെയിനർമാരുമായി ബന്ധപ്പെടണം. ഫോൺ: 9747144100, 9447394361.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story