Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:08 AM GMT Updated On
date_range 2 Jun 2017 8:08 AM GMTപ്രവേശനോത്സവം: മുഴപ്പിലങ്ങാട് ഹയർ െസക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് കുട്ടികൾക്ക് വരവേൽപ്
text_fieldsbookmark_border
നവാഗതർക്ക് സമ്മാനം ആഡൂരിെൻറ കഥകൾ മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അശ്രഫ് ആഡൂരിെൻറ 'െതരഞ്ഞെടുത്ത കഥകള്‍' പുസ്തകം സമ്മാനമായി നൽകി. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനം നിര്‍വഹിച്ചു. വി. പ്രഭാകരന് അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് പുസ്തകവിതരണം നിർവഹിച്ചു. ഹെഡ്മാസ്റ്റര് കെ.പി. ധനേഷ് സ്വാഗതം പറഞ്ഞു. പൂര്‍വവിദ്യാര്‍ഥികളുടെ വാട്സ് ആപ് കൂട്ടായ്മയാണ് പുസ്തകങ്ങൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story