Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനവാഗതർക്ക് സ്വാഗതമോതി...

നവാഗതർക്ക് സ്വാഗതമോതി പ്രവേശനോത്സവം

text_fields
bookmark_border
മാഹി: മേഖലാതല പ്രവേശനോത്സവം മാഹി ഗവ. എൽ.പി സ്കൂളിൽ മാഹി ചീഫ് എജുക്കേഷനൽ ഒാഫിസർ സൂര്യനാരായണ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുജിത് പാൽ അധ്യക്ഷത വഹിച്ചു. നഗരസഭ കമീഷണർ വി. സുനിൽകുമാർ, ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എ.കെ.എൻ. ദിനേശൻ സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story