Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 9:02 AM GMT Updated On
date_range 31 July 2017 9:02 AM GMTശിൽപശാല
text_fieldsbookmark_border
തലശ്ശേരി: ചമ്പാട് ബാവാെൻറപറമ്പ് എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ സംഘടിപ്പിച്ചു. മാഹി ഫ്രഞ്ച് സ്കൂൾ പ്രധാനാധ്യാപകൻ എം. മുസ്തഫ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ പി.പി. വത്സരാജൻ, ബി. യൂസഫ്, ടി. സുരേഷ് ബാബു, കെ.കെ. മുകുന്ദൻ, എൻ.എം. ബേബി നിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story