Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightp7 ബാക്കി....... ബിഹാർ ...

p7 ബാക്കി....... ബിഹാർ സർക്കാർ: ഒരാഴ്​ചക്കുള്ളിൽ കോടതിയെ സമീപിക്കുമെന്ന്​ ആർ.ജെ.ഡി

text_fields
bookmark_border
ബിഹാർ സർക്കാർ: ഒരാഴ്ചക്കുള്ളിൽ കോടതിയെ സമീപിക്കുമെന്ന് ആർ.ജെ.ഡി ന്യൂഡൽഹി: ബിഹാറിൽ സർക്കാറുണ്ടാക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർ.ജെ.ഡിക്കു പകരം നിതീഷ് കുമാറി​െൻറ ജെ.ഡി.യുവിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആർ.ജെ.ഡി വക്താവ് മനോജ് ഝാ പറഞ്ഞു. ആദ്യം ഞങ്ങൾ കോടതിയെ സമീപിക്കും. പിന്നീട് ജനങ്ങളുടെ കോടതിയിൽ നീതിക്കുവേണ്ടി പോരാടും. ജനങ്ങൾ വോട്ടിലൂടെ നൽകിയ അധികാരം നിതീഷ് കുമാർ തട്ടിയെടുത്ത് ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാക്കദലിതുകൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ നിതീഷ് കുമാറിനെ വെല്ലുവിളിക്കുന്നുവെെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story