Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപകസംഗമം

അധ്യാപകസംഗമം

text_fields
bookmark_border
മട്ടന്നൂര്‍: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി കെ.പി.എസ്.ടി.എ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് കെ. രമേശന്‍ ഉദ്ഘാടനംചെയ്തു. സി. മനോഹരന്‍ അധ്യക്ഷതവഹിച്ചു. കെ. പവിത്രൻ, പി.കെ. അസ്‌കർ, സി. ഹേമേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story