Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവ്യശ്രീയുടെ മരണം:...

കാവ്യശ്രീയുടെ മരണം: കേസന്വേഷണത്തിന് പ്രത്യേകസംഘം

text_fields
bookmark_border
മംഗളൂരു: മൂഡിബിദ്രി ആല്‍വാസ് സ്കൂള്‍ വിദ്യാര്‍ഥി കാവ്യശ്രീ (16) ദുരൂഹസാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച സംഭവത്തി‍​െൻറ അന്വേഷണത്തിന് സിറ്റി പൊലീസ് കമീഷണര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കാവ്യയെ ഈമാസം 20നാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനതല ബാഡ്മിൻറണ്‍ താരമാണ്. ഒന്നരമാസം മുമ്പാണ് വിദ്യാലയത്തില്‍ പ്രവേശനം നേടിയത്. മംഗളൂരു യെക്കരു ദേവഗുഡ്ഡയിലെ ലോകേഷി‍​െൻറ മകളാണ്. മൂഡിബിദ്രി പൊലീസ് അന്വേഷണത്തില്‍ അതൃപ്തിയും മരണത്തില്‍ സംശയവുംപ്രകടിപ്പിച്ച് ഇദ്ദേഹം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story