Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:32 AM GMT Updated On
date_range 30 July 2017 9:32 AM GMTബിജുവധം: രണ്ടു സി.പി.എം പ്രവർത്തകർകൂടി അറസ്റ്റിൽ
text_fieldsbookmark_border
പയ്യന്നൂർ: ആർ.എസ്.എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു സി.പി.എം പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കക്കംപാറയിലെ ആരമ്പൻ ബിജിലേഷ് (28), കൊയോടൻ നൈജു (24) എന്നിവരെയാണ് പയ്യന്നൂർ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ േമയ് 12ന് വൈകീട്ടാണ് ബിജുവിനെ ബൈക്കുതടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story