Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightിബലര ബഷീർ ...

ിബലര ബഷീർ ഹാജി

text_fields
bookmark_border
എടക്കാട്: ഹുസ്സൻമുക്കിലെ മദീന മുബാറക് മൻസിലിൽ എം.പി. ബഷീർ ഹാജി (59) നിര്യാതനായി. മണപ്പുറം ജുമാമസ്ജിദ് കമ്മിറ്റി ട്രഷറർ, മുനീറുൽ ഇസ്ലാം മദ്റസ കമ്മിറ്റി ജോയൻറ് െസക്രട്ടറി, എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ, കുന്നത്ത് പള്ളി പരിപാലന കമ്മിറ്റി മെംബർ, സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ താലൂക്ക് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ബോംബെ കലീനയിൽ ന്യൂലക്കി െറസ്റ്റാറൻറ് ഉടമയാണ്. പിതാവ്: മുഴപ്പിലങ്ങാട് യൂത്തിന് സമീപം പരേതനായ കട്ടേരി മുഹമ്മദ്. മാതാവ്: മുല്ലപ്രത്ത് കുഞ്ഞലിമ. ഭാര്യ: പയോത്ത് റഹീമ (എടക്കാട്). മക്കൾ: റിസ്വാൻ (ദുബൈ), സഫൂറ, തസ്വി, ഫാത്തിമ. മരുമക്കൾ: നസീം (ദുബൈ), സിദ്ദീഖ്. സഹോദരി: സുബൈദ.
Show Full Article
TAGS:LOCAL NEWS 
Next Story