Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിളകൾ ഇൻഷുർ ചെയ്യാം

വിളകൾ ഇൻഷുർ ചെയ്യാം

text_fields
bookmark_border
കേളകം: കേളകം കൃഷിഭവൻ മുഖേന കാർഷിക വിളകൾ ഇൻഷുർ ചെയ്യാൻ അവസരം. ഇൻഷുർ ചെയ്യാത്ത കാർഷിക വിളകൾക്ക് നാശമുണ്ടായാൽ സർക്കാർ നഷ്ടപരിഹാരം നൽകില്ല. കാലവർഷക്കെടുതി, വരൾച്ച, വന്യമൃഗശല്യം എന്നിവ മൂലമുള്ള വിളനാശത്തിനാണ് ഇൻഷുറൻസ്. നാമമാത്രമായ തുകയാണ് ഇതിനായി പ്രീമിയം അടക്കേണ്ടത്. വിളനാശമുണ്ടായാൽ റബറിന്-1000, വാഴ -300, തെങ്ങ് -2000, കശുമാവ് 750, ജാതി 3000 എന്നിങ്ങനെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേളകം കൃഷിഭവനുമായി ബന്ധെപ്പടണം. ഫോൺ: 0490 2416101
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story