Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴനടത്തം

മഴനടത്തം

text_fields
bookmark_border
ഇരിട്ടി: മഹാത്മാഗാന്ധി കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തില്‍ വയനാട് ബോയ്‌സ് ടൗണ്‍ മുതല്‍ കൊട്ടിയൂര്‍വരെ സംഘടിപ്പിച്ചു. എം.ജി കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.ജെ. മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഷിജോ എം. ജോസഫ്, ഫാ. മാര്‍ട്ടിന്‍, തോമസ് എന്നിര്‍ സംസാരിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ 12 കോളജുകളില്‍നിന്ന് നാനൂറോളം എൻ.എസ്.എസ് വളൻറിയര്‍മാര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story