Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി മേഖല ചെസ്​...

മാഹി മേഖല ചെസ്​ ചാമ്പ്യൻഷിപ്​

text_fields
bookmark_border
മാഹി: മേഖല ചെസ് ചാമ്പ്യൻഷിപ് ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ നടന്നു. 16 സ്കൂളുകൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പി. പ്രിയേഷ്, സി. സജീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story