Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:03 AM GMT Updated On
date_range 2017-07-30T13:33:00+05:30ഇന്നത്തെ പരീക്ഷ മാറ്റി
text_fieldsതിരുവനന്തപുരം: ഞായറാഴ്ച നടക്കാനിരുന്ന എം.എസ്സി നഴ്സിങ് പ്രവേശന പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവെച്ചെന്ന് എൻട്രൻസ് കമീഷണറുടെ ഒാഫിസ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Next Story