Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് കൺ​െവൻഷൻ

യു.ഡി.എഫ് കൺ​െവൻഷൻ

text_fields
bookmark_border
ഉരുവച്ചാൽ: പഴശ്ശി 16-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി കെ. ഹഫ്സത്തി​െൻറ െതരഞ്ഞെടുപ്പ് കൺെവൻഷൻ പഴശ്ശിയിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വി. റമീസ് അധ്യക്ഷത വഹിച്ചു. പി.എം. ആബൂട്ടി, കുട്ട്യാലി കാവുമ്പടി, നൗഫൽ മാസ്റ്റർ, ഷബീർ എടയന്നൂർ, എ.പി. കുഞ്ഞാമു, കെ.കെ. അബ്ദുസ്സലാം, കെ. ശ്രീധരൻ, ബഷീർ മംഗലാട്ട്, എ.ടി. നാസർ, വി.പി. യൂസഫ്, എം. നാസർ, കെ.പി. പ്രശാന്ത്, സ്ഥാനാർഥി കെ. ഹഫ്സത്ത് എന്നിവർ സംസാരിച്ചു. വി.പി. യൂസഫ് ചെയർമാനും കെ.കെ. അബ്ദുസ്സലാം കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story