Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 9:22 AM GMT Updated On
date_range 2017-07-29T14:52:40+05:30പരിപാടി
text_fieldsകണ്ണൂർ ജവഹർ ലൈബ്രറി ഹാൾ: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവത മാസിക വരിക്കാരെ ചേർക്കൽ സംസ്ഥാനതല ഉദ്ഘാടനം -എം. മുകുന്ദൻ -11.00 കണ്ണൂർ ഗുരുഭവൻ: ബാലസാഹിത്യവും വിദ്യാഭ്യാസവും -സെമിനാറും പുസ്തക പ്രകാശനവും -4.00 കണ്ണൂർ വീറ്റ് ഹൗസ് ഹാൾ: അധ്യാപകർക്ക് ഉൗർജസംരക്ഷണ ശിൽപശാല -2.00 കണ്ണൂർ ജില്ല ലൈബ്രറി ഹാൾ: ക്വിസ് അസോസിയേഷൻ ജില്ലതല ക്വിസ് മത്സരം -10.00 തലശ്ശേരി എം.എസ്.എസ് ഒാഡിറ്റോറിയം: തലശ്ശേരി, ധർമടം മണ്ഡലത്തിലെ ഹജ്ജ് തീർഥാടകർക്ക് ഗൈഡൻസ് ക്ലാസ് -9.00
Next Story