Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുന്‍ ജയില്‍...

മുന്‍ ജയില്‍ ഡി.ഐ.ജിക്ക് മുന്‍ ജയില്‍ ഡി.ജി.പിയുടെ വക്കീല്‍ നോട്ടിസ്

text_fields
bookmark_border
മംഗളൂരു: കർണാടക മുന്‍ ജയില്‍ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവു ബുധനാഴ്ച മുന്‍ ജയില്‍ ഡി.ഐ.ജി ഡി. രൂപക്ക് വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം എല്ലാ മുഖ്യപത്രങ്ങളിലും ക്ഷമാപണം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ 50 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ചെയ്യുമെന്ന് നോട്ടിസില്‍ പറഞ്ഞു. ബംഗളൂരു അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികലക്ക് അനധികൃതസൗകര്യങ്ങള്‍ അനുവദിച്ചതുസംബന്ധിച്ച് രൂപ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ റാവു രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതായി സൂചിപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story