Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:32 AM GMT Updated On
date_range 28 July 2017 9:32 AM GMTസ്വീകരണം നൽകി
text_fieldsbookmark_border
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ രാഷ്ട്രീയകക്ഷികളുമായുള്ള ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിലെത്തിയവർക്ക് സ്റ്റേഡിയം കോർണറിൽ സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് മൂസാൻകുട്ടി നടുവിൽ ഉൾെപ്പടെ വിവിധ സംഘടനകളുടെ മണ്ഡലം, ശാഖ തല ഭാരവാഹികൾ ഉൾെപ്പടെയാണ് നൂറോളംപേർ സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പാർട്ടിയിലെത്തിയവരെ ചുവന്നഹാരമണിയിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതംചെയ്തു. ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷതവഹിച്ചു. നേതാക്കളായ കെ.പി. സഹദേവൻ, കെ.എം. ജോസഫ്, എം. സുരേന്ദ്രൻ, കെ.വി. സുമേഷ്, ശബരീഷ്, എം. ഷാജർ, പി. സുധാകരൻ എന്നിവർ സംസാരിച്ചു. എം. പ്രകാശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story