Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസിവിൽ സർവിസ്​...

സിവിൽ സർവിസ്​ ടൂർണമെൻറ്​

text_fields
bookmark_border
കണ്ണൂർ: സർക്കാർ ജീവനക്കാരുടെ ജില്ല ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ പൊലീസ് പരേഡ് ഗ്രൗണ്ട്, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, സ്പോർട്സ് കൗൺസിൽ ഹാൾ, സ്പോർട്സ് ഡിവിഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള എൻട്രികൾ സെക്രട്ടറി, ജില്ല സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ പി.ഒ, കണ്ണൂർ എന്ന വിലാസത്തിൽ ആഗസ്റ്റ് രണ്ടിന് മുമ്പ് ലഭിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story