Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:23 AM GMT Updated On
date_range 28 July 2017 9:23 AM GMTഓണത്തിനൊരുമുറം പച്ചക്കറി കൃഷി
text_fieldsbookmark_border
കണ്ണപുരം: യുടെ ഭാഗമായി കർഷകസംഘം കീഴറയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.വി. നാരായണൻ അധ്യക്ഷതവഹിച്ചു. കൃഷി ഒാഫിസര്‍ ബേബി റീന, കെ.വി. ബാലൻ, ടി.വി. ലക്ഷ്മണൻ, സി.എച്ച്. വിനോദ്, കെ. മോഹനൻ എന്നിവർ സംസാരിച്ചു. ടി.കെ. ദിവാകരൻ സ്വാഗതവും പി. വിദ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story