Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:44 AM GMT Updated On
date_range 27 July 2017 9:44 AM GMTമുക്കുപണ്ടം പണയംവെച്ച് 4.5 കോടി വായ്പയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍
text_fieldsbookmark_border
മംഗളൂരു: കാത്തലിക് സിറിയന്‍ ബാങ്ക് ഫല്‍നിര്‍ ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് 4.5 കോടി രൂപ വായ്പയെടുത്ത ദമ്പതികളെ മംഗളൂരു ബന്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേരി ഹില്ലിലെ വിദ്യാനന്ദ റാവു (59), ഭാര്യ ലളിത റാവു (52) എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പിയില്‍ ജ്വല്ലറി ഉടമയും കുടുംബവും ജീവനൊടുക്കിയതിന് പിന്നില്‍ മുക്കുപണ്ട പണയതട്ടിപ്പാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് കബളിപ്പിക്കല്‍ മനസ്സിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story